പാഠപുസ്തകത്തിൽ നിന്ന് ബാബ്റി മസ്ജിദും ഗുജറാത്ത് കലാപവും ഒഴിവാക്കി

0

എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കിയതായി റിപ്പോർട്ട്‌. ഒഴിവാക്കിയ പാഠ വിഷയങ്ങള്‍ക്ക് പകരം രാമക്ഷേത്രം നിർമ്മിച്ചത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണിപ്പോൾ. പ്ലസ് ടു പാഠപുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *