ആയില്യപൂജ

0

ഗുരുദേവഗിരിയിൽ…

നവിമുംബൈ: മണ്ണാറശ്ശാല ആയില്യം പ്രമാണിച്ചു നെരൂൾ ഗുരുദേവഗിരി മഹാദേവ ക്ഷേത്രത്തിൽ ഒക്ടോ. 26 ന് ശനിയാഴ്ച വിശേഷാൽ ആയില്യ പൂജ ഉണ്ടായിരിക്കും. രാവിലെ 9 ന് പൂജ ആരംഭിക്കും.
വിവരങ്ങൾക്ക് : 7304085880 , 9820165311 , 9892045445 .

Spread the love

Leave a Reply

Your email address will not be published. Required fields are marked *