പുലിപ്പേടിയിൽ അട്ടപ്പാടി
പാലക്കാട് : പുലിപ്പേടിയില്‍ അട്ടപ്പാടിയില്‍ അട്ടപ്പാടി അഗളി മുള്ളി ട്രൈബല്‍ ജിഎല്‍പി സ്‌കൂൾ. സ്കൂളിന് ഇതിനെത്തുടർന്ന് അവധി പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസമായി പുലി സ്‌കൂള്‍ പരിസരത്തുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു. അധ്യാപകരുടെ ക്വാര്‍ട്ടേഴ്‌സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു. ഇതോടെ പൊതു ജനങ്ങൾ പേടിയിലാണ്. രാത്ര കാലങ്ങളിൽ വീടു പുറത്തേക്കിറങ്ങാൻ പോലും ആളുകൾ പേടിക്കുകയാണ്.
