ഹൃദയാഘാതം: പാലക്കാട്​ സ്വദേശിനി ഒമാനിൽ നിര്യാതയായി

0

മസ്കറ്റ് : ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന്​ പാലക്കാട്​ സ്വദേശിനി നിര്യാതയായി. കഞ്ചിക്കോട്​​ പുതുശ്ശേരി കുരുടിക്കാട് ഉദയ നഗർ കൃഷ്ണകൃപയിലെ സ്മിത (43) യാണ്​ മരിച്ചത്​. ഗൂബ്രയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

പിതാവ്​: ശിവദാസൻ. മാതാവ്​: ഗിരിജ. ഭർത്താവ്​: രതീഷ്​ പാറക്കോട്​. മക്കൾ: അഭിഷേക്​, അക്ഷജ്​. സഹോദരങ്ങൾ: സ്വപ്ന.,വിജു (ദുബൈ). നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *