മുംബൈ: കല്യാൺ സാംസ്കാരിക വേദിയുടെ മെയ് മാസ ‘സാഹിത്യ സംവാദ’ത്തിൽ അശോകൻ നാട്ടിക ചെറുകഥകൾ അവതരിപ്പിക്കും. 18ന് വൈകിട്ട് 4 30ന് ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടക്കുന്ന പരിപാടിയിൽ മുംബൈയിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് : 9920144581