വാർഷിക പൊതുയോഗം ജനുവരി 12ന്
ഉല്ലാസ്‌നഗർ : ഉല്ലാസ് നഗർ മലയാളി സമാജം വാർഷിക പൊതുയോഗം ജനുവരി 12ന് വൈകുന്നേരം മൂന്നു മണിക്ക് ഉല്ലാസ് നഗർ നാലിലുള്ള വെൽഫെയർ ഹൈസ്കൂളിൽ വെച്ച് നടക്കും.
നല്ലൊരു ശതമാനം സമാജം അംഗങ്ങളും മുംബെയുടെ വിവിധ സ്ഥലങ്ങളിലേക്ക് താമസം മാറിയതിനൽ അവരെ ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥ കൂടി നിലവിൽ ഉണ്ട്. അതിനാൽ ഇതൊരറിയിപ്പായി കണക്കാക്കി അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സമാജം സെക്രട്ടറി രാജേഷ് മണി അറിയിച്ചു .
വിവരങ്ങൾക്ക് :9619897275