വാർഷിക പൊതുയോഗം നാളെ ,ഞായറാഴ്ച്ച

0

ഉല്ലാസ്‌നഗർ :ഉല്ലാസ് ആർട്സ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതു യോഗം നാളെ (29.12.2024-ഞായറാഴ്ച) വൈകുന്നേരം 3 ന് കൈരളി ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് സുരേഷ്‌കുമാർ കൊട്ടാരക്കര അറിയിച്ചു. വിവരങ്ങൾക്ക് :8551033722.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *