ഹണിയെ പോലുള്ള കലാകാരി വളരുന്ന പെൺകുട്ടികൾക്ക് മാതൃകയാകണം “- ഹണി റോസിന് മറുപടിയുമായി രാഹുൽ ഈശ്വർ
തിരുവനന്തപുരം: ” തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കിൽ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ .രാഹുലിന് ഭാഷയിലുള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്ര ധാരണം കാണുമ്പോഴില്ല ” –
ഹണിറോസിന്റെ ഈ പരാമർശത്തിന് മറുപടി നൽകികൊണ്ട് രാഹുൽ ഈശ്വർ.
“അമ്പലങ്ങളിലും പള്ളികളിലും ഡ്രസ്സ്കോർഡ് ഇപ്പൊൾ തന്നെ ഉണ്ട്. തങ്കൾക്കെതിരെ ഉള്ള വസ്ത്രധാരണത്തിലേ വിമർശനങ്ങളും ശ്രദ്ധിക്കണം അതു എനിക്ക് നിയന്ത്രണ പ്രശ്‌നം ഉള്ളത് കൊണ്ടല്ല സമൂഹത്തിൽ ഒരു പാട് തരം ആൾക്കാർ ഉള്ളത് കൊണ്ടാണ് എന്നും രാഹുൽ ഓർമ്മിപ്പിക്കുന്നു”
രാഹുലിന്റെ എഫ്ബി പോസ്റ്റ് താഴെ .