സർവകക്ഷി അനുസ്മരണ യോഗം ഇന്ന്

0
anusmaranam ullas

മുംബൈ :അന്തരിച്ച സിപിഎം മുൻ പോളിറ്റ്ബ്യുറോ അംഗവും കേരള മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദനും പ്രമുഖ സാഹിത്യകാരൻ എംകെ.സാനുമാഷിനും ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് വേണ്ടി ഉല്ലാസ് നഗറിൽ, സിപിഎം സൗത്ത് താനെ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം സംഘടിപ്പിക്കുന്നു.

ഇന്ന് (ഓഗസ്റ്റ് 10) ഉല്ലാസ് നഗർ ആർട്സ്&വെൽഫെയർ അസോസിയേഷൻ്റെ കൈരളി ഹാളിൽ ( ഉല്ലാസ് നഗർ 4-(ഈസ്റ്റ്) സുഭാഷ് ടേക്കടി ) ചേരുന്ന അനുസ്‌മരണ യോഗത്തിലേയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സിപിഎം താനേ സൗത്ത് താലൂക്ക് കമ്മിറ്റിക്കുവേണ്ടി താലൂക്ക് സെക്രട്ടറി പികെ ലാലി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *