മാട്ടുംഗയിൽ അക്ഷരശ്ലോക സദസ്സ് നടന്നു

മുംബൈ : മാട്ടുംഗ- ബോംബെ കേരളീയ സമാജം അക്ഷരശ്ലോക സദസ്സും മത്സരവും സംഘടിപ്പിച്ചു. . മുതിർന്നവർക്കൊപ്പം യുവനിരയും മാറ്റുരച്ച മത്സര പരിപാടി അവതരണം കൊണ്ടും നിലവാരം കൊണ്ടും മികച്ചതായി ..
മത്സരത്തിൽ സുമ രാമചന്ദ്രൻ ഒന്നാം സ്ഥാനവും .സി. ഉണ്ണികൃഷ്ണൻ ,ഷീല.എസ്. മേനോൻ എന്നിവർ രണ്ടും മൂന്നുംസ്ഥാനവും കരസ്ഥമാക്കി.