വായു മലിനീകരണം തീവ്രം – ഡൽഹി കടുത്ത നിയന്ത്രണത്തിലേക്ക്

0

 

ന്യുഡൽഹി: നാളെമുതൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും , BS3 പെട്രോൾവാഹനങ്ങളും ,BS4 ഡീസൽ വാഹനങ്ങൾക്കും സർക്കാർ നിരോധനം ഏർപ്പെടുത്തി .
ഡൽഹിയിൽ അപകടകരമായ വായു മലിനീകരണം തുടരുന്ന സാഹചര്യത്തിൽ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകൾ അടിയന്തരമായി അടച്ചിടണമെന്ന ആവശ്യവുമായി ബിജെപി. എല്ലാ സർക്കാർ – സ്വകാര്യ സ്കൂളുകൾക്കും ഇക്കാര്യത്തിൽ അടിയന്തര നിർദേശം നൽകണമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവആവശ്യപ്പെട്ടു…..കുട്ടികളും പ്രായമായവരുമാണ് വായു മലിനീകരണത്തിന്റെ ആഘാതങ്ങൾക്ക് കൂടുതലും ഇരയാകുന്നതെന്ന് വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *