AIKMCC പ്രവർത്തക കൺവെൻഷൻ ഒക്ടോബർ 8 ന്
മുംബൈ : ആൾ ഇന്ത്യ കേരള മുസ്ളീം കൾച്ചറൽ സെൻ്റെറിൻ്റെ പ്രവർത്തക കൺവെൻഷൻ ഒക്ടോബർ 8,ചൊവ്വാഴ്ച്ച രാത്രി മുംബൈ സെൻട്രലിലുള്ള അനാം ഇന്റർ നാഷണൽ ഹോട്ടലിൽ (152A/ Jubilee baug Ground Floor, Near Minarva Theatre) വെച്ചു നടക്കും .
മുഴുവൻ കെ എംസിസി പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് അസീസ് മാണിയൂർ അറിയിച്ചു.