പീഡന പരാതി, നടൻ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

0

 

തിരുവനന്തപുരം: യുവ നടിയുടെ ലൈംഗിക പീഡന പരാതിയിൽ  തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ നടൻ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരായിതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . പ്രതിയെ കോടതിയിൽ ഹാജരാക്കും. സുപ്രീം കോടതി ജാമ്യ വ്യവസ്ഥയിൽ അദ്ദേഹത്തിന് മുൻ‌കൂർ‌ ജാമ്യം നൽകിയിരുന്നു. പരാതി നല്കാൻ നടി എട്ടു കൊല്ലമെടുത്തു എന്ന കാരണത്താലാണ് സുപ്രീംകോടതി കഴിഞ്ഞ മാസം ജാമ്യംഅനുവദിച്ചിരുന്നത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *