9 വയസ്സുകാരിയെ രണ്ടാനച്ഛൻ രണ്ടുവർഷം പീഡിപ്പിച്ചു.

0

 

തിരുവനന്തപുരം :പോത്തൻകോടിൽ 9 വയസ്സുകാരിയെ രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും രണ്ടുവർഷം പീഡിപ്പിച്ചതായി കുട്ടിയുടെ വെളിപ്പെടുത്തൽ .സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് പെൺകുട്ടി അദ്യാപികയെ അറിയിച്ചത് .സ്വഭാവത്തിൽ മാറ്റം കണ്ടതിനെത്തുടർന്ന് അധ്യാപിക കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയായിരുന്നു.മാതാവ് പോലീസിൽ പരാതി നൽകി

Spread the love

Leave a Reply

Your email address will not be published. Required fields are marked *