വിവാഹാഭ്യർത്ഥന നിരസിച്ചു 26 കാരിയായ അധ്യാപികയെ കുത്തിക്കൊന്നു

0

ചെന്നൈ:തഞ്ചാവൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തഞ്ചാവൂരിൽ അരുംകൊല. സ്‌കൂൾ അധ്യാപികയായ യുവതിയെ യുവാവ് കഴുത്തറുത്തുകൊന്നു. തഞ്ചാവൂരിലെ മല്ലിപ്പട്ടണം സർക്കാർ സ്കൂൾ അധ്യാപികയായ രമണിയാണ് കൊല്ലപ്പെട്ടത്. പ്രതി മധൻകുമാർ അറസ്റ്റിലായിട്ടുണ്ട്. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരമെന്നു തന്നെയാണ് പ്രതിയുടെ മൊഴിയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *