വോട്ടെണ്ണൽ വരെ കാത്ത് നിന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

0

വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്‍പ്രദേശിലെ മുറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കുന്‍വർ സർവേശ് സിങ് ആണ് മരിച്ചത്. 71 വയസായിരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *