ദക്ഷിണേന്ത്യയിൽ ബിജെപിക്ക് പ്രചരണം വർധിച്ചു;നരേന്ദ്ര മോദി
ദക്ഷിണേന്ത്യയിൽ ബിജെപിക്ക് പ്രചാരം വര്‍ധിക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകളും വോട്ട് ഷെയറും ലഭിക്കുമെന്നും നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഹുലിന് വയനാട് അല്ലാതെ മറ്റൊരു സീറ്റ് നോക്കേണ്ടിവരുമെന്നും മോദിയുടെ പരിഹാസം.