കരിവണ്ണൂർ വിഷയത്തിൽ ഇടപെട്ട്; നരേന്ദ്ര മോദി
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതെങ്ങനെയെന്ന് ഇടപെടാമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകർക്ക് തിരികെ നൽകാനുള്ള നീക്കം നടത്താൻ ഇഡിയോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.