മാസപ്പടി കേസ്; കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കുമെന്ന് ഇ ഡി.നേരുത്തേ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.കഴിഞ്ഞ ദിവസത്തെ ഹർജി പരിഗണയിൽ ചോദ്യം ചെയ്യൽ പൂർണമായും നിർത്തി വയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല എന്നായിരുന്നു ഇഡിയുടെ വാദം.