ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തിന്റെ മുകളിൽ നിന്ന് 2 പേര് ചാടിയതായി റിപ്പോർട്ട്.ഒരു ലോറി ഡ്രൈവറാണ് രണ്ടുപേർ പാലത്തിനു മുകളിൽ നിന്ന് ചാടുന്നത് കണ്ടത്. ചാടിയത് 30 വയസ്സ് തോന്നിക്കുന്ന സ്ത്രീയും പുരുഷനുമെന്ന് ലോറി ഡ്രൈവർ പോലീസിനോട് പറഞ്ഞു. സ്കൂബ ടീമും മുങ്ങൽ വിദഗ്ധരും തിരച്ചലിൽ.