സ്ഥിര നിക്ഷേപം തിരികെ നൽകിയില്ലെന്ന അധ്യാപികയുടെ പരാതിയിൽ പ്രതികരിച്ച് സഹകരണ സംഘം

0

സ്ഥിര നിക്ഷേപം തിരികെ നൽകിയില്ലെന്ന അധ്യാപികയുടെ പരാതിയിൽ വിശദീകരണവുമായി സിപിഎം ഭരിക്കുന്ന ഇരിട്ടിയിലെ വനിതാ സഹകരണ സംഘം. 20 ലക്ഷം നൽകാൻ കഴിയാത്തത് ഒരുമിച്ച് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടതിനാലെന്ന വിശദീകരണത്തിലാണ് സഹകരണ സംഘം മുന്നോട്ട് വന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *