ആലപ്പുഴ പുറക്കാട് വീണ്ടും ഉൾവലിഞ്ഞു കടൽ

0

ആലപ്പുഴ പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞതായി റിപ്പോർട്ട്‌. തീരത്ത് നിന്ന് 25 മീററോളം പടിഞ്ഞാറ് ഭാഗം വരെ ചെളിയടിഞ്ഞു. 10 ദിവസം മുൻപ് ഉൾവലിഞ്ഞ സ്ഥലത്തിന് സമീപമാണ് കടലിൽ ഈ പ്രതിഭാസം വീണ്ടും കണ്ടത്. 100 മീറ്ററോളം ഭാഗത്താണ് ചെളിത്തട്ട് രൂപേട്ടത്.രാവിലെ 9 മണിയോടെയാണ് പ്രതിഭാസം ദൃശ്യമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *