പഞ്ചായത്ത് ഭരണം തിരിച്ച് പിടിച്ച് കോണ്‍ഗ്രസ്

0

കോട്ടയം: കോട്ടയം രാമപുരം പഞ്ചായത്ത് ഭാരവാഹിത്വം യുഡിഎഫ് തിരിച്ച് പിടിച്ചു. യുഡിഎഫിൽ നിന്ന് കൂറുമാറിയ ഷൈനി സന്തോഷ് അയോഗ്യയായതിനെ തുടർന്നായിരുന്നു പുതിയ പ്രസിഡന്‍റിനായി തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. 17 അംഗമുള്ള ഭരണസമിതിയിൽ 7 വീതം വോട്ടുകൾ യുഡിഎഫ്, എൽ ഡി എഫ് സ്ഥാനാർഥികൾക്ക് കിട്ടി. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിലെ ലിസമ്മ മത്തച്ചൻ പ്രസിഡന്‍റായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *