കേന്ദ്രം ഇഡിയെ ചട്ടുകമാക്കിയെന്ന ആരോപണം തള്ളി പ്രധാനമന്ത്രി. ഇഡിക്ക് നല്കിയത് അഴിമതി തടയണം എന്ന നിർദ്ദേശം മാത്രമെന്ന് നരേന്ദ്ര മോദി.ഒരു ലക്ഷം കോടിയുടെ അനധികൃത സ്വത്ത് ഇഡി പിടിച്ചെടുത്തു. തന്നെ ഇഡിയുടെ പേരിൽ ആക്ഷേപിക്കുന്നത് അഴിമതിക്കാരെന്നും മോദി പറഞ്ഞു.