വോട്ടെടുപ്പ് ഷെഡ്യൂളിൽ എതിർപ്പ്..
വോട്ടെടുപ്പ് ഷെഡ്യൂളിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷം.കോൺഗ്രസിനു പിന്നാലെ തൃണമൂലും, ബിഎസ്പിയും എൻസിപിയും എതിർപ്പ്. കമ്മീഷന് കത്ത് നല്കുമെന്ന് പാർട്ടികൾ വക്തമാക്കി. വോട്ടെടുപ്പ് മൂന്നോ നാലോ ഘട്ടങ്ങളിൽ പൂർത്തിയാക്കണമായിരുന്നു എന്ന് മായാവതി പറഞ്ഞു. വോട്ടെടുപ്പ് ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു.