ഭാരത് ജോഡോ ന്യായ്; സമാപന സമ്മേളനം ഇന്ന്
മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിനൊരുങ്ങി ഇന്ത്യസഖ്യം ഒന്നിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര സമാപന സമ്മേളനം ഇന്ന്. വൈകിട്ട് മുംബൈയിളാണ് സമാപന സമ്മേളനം. ഇന്ത്യസഖ്യ നേതാക്കളും രാജ്യത്തെ പ്രതിപക്ഷ മുഖ്യമന്ത്രിമാരും മെഗാ റാലിയിലും തുടർന്ന് നടക്കുന്ന സമ്മേളനത്തിലും അണിനിരക്കും. അതേസമയം സിപിഎമ്മും സിപിഐയും പരിപാടിയിൽ നിന്നും വിട്ടുനിന്നേക്കും.