സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്; പ്രഖ്യാപിച്ചത് കോട്ടയം ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ

0

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് രണ്ടു മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് പാര്‍ട്ടി ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ സംഗീത വിശ്വനാഥനും മത്സരിക്കും. ചാലക്കുടിയില്‍ കെ.എ. ഉണ്ണികൃഷ്ണനെയും മാവേലിക്കരയില്‍ ബൈജു കലാശാലയെയും സ്ഥാനാര്‍ത്ഥികളായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *