പൗരത്വ ഭേദഗതി ബില്ലിനെതിരെ മൈനൊരിറ്റി കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി വെള്ളരികുണ്ടിൽ നൈറ്റ് മാർച്ച് നടത്തി
വെള്ളരിക്കുണ്ട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ മൈനൊരിറ്റി കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി വെള്ളരികുണ്ടിൽ നൈറ്റ് മാർച്ച് നടത്തി മൈനൊരിറ്റി കോൺഗ്രസ് നിയോജക മണ്ഡലം ചെയർമാൻ വിഎം ഷിഹാബ് അധ്യക്ഷ വഹിച്ചു.ജില്ലാ ചെയർമാൻ സിജോ അമ്പാട്ട് ഉത്ഘാടനം ചെയ്തു. മൈനോറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്. സണ്ണി കള്ളുവയലിൽ. വെള്ളരിക്കുണ്ട് ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാജൻ ജോസ്. ബ്ലോക്ക് സെക്രട്ടറിമാരായ. ജിജി കുന്നപ്പള്ളി. ജിമ്മി ഇടപാടി. ബേബി വെള്ളം കുന്നേൽ. വിഎം ബഷിർ. സിബി കൊള്ളിച്ചാൽ.ഷാജി മാണിശേരി വിജിമോൻ kk. കുഞ്ഞുമോൻ.ബെന്നി പ്ലാമൂട്ടിൽ. സുബി മഹമൂദ്.ബേബി കുഞ്ചി രകാട്ട് സോളി. ലൈസമ്മ. അനിത ജംഷീർ. ടോമി. എന്നിവർ സംസാരിച്ചു.