തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അവധി

0

കൊച്ചി: ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധി. ശിവരാത്രി മഹോത്സവം പ്രമാണിച്ചാണ് നാളെ ബാങ്ക് അവധി. മാര്‍ച്ച് 9 രണ്ടാം ശനിയാഴ്ചയാണ്. മാർച്ച് 10 ഞായറാഴചയാണ്‌. എന്നാല്‍ ഓണ്‍ലൈന്‍ ഇടപാടിന് അവധികള്‍ തടസ്സമല്ല.

സംസ്ഥാനത്ത് ഈ മാസം 9 ദിവസമാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ശിവരാത്രിയും ദുഃഖ വെള്ളിയാഴ്ചയും അടക്കമാണ് അവധി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *