കൊല്ലത്ത് ഫർണിച്ചർ ഗോഡൗണിന് തീ പിടിച്ചു; വൻ നാശനഷ്ടം
കൊല്ലം: കൊല്ലം പ്ലാമൂടിന് സമീപം ചെന്തപ്പൂരിൽ ഫർണിച്ചർ നിർമാണ യൂണിറ്റിൻ്റെ ഗോഡൗണിനുള്ളിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായെന്ന്റി പ്പോർട്ട്. ചാമക്കട, കടപ്പാക്കട, കുണ്ടറ തുടങ്ങി സമീപ പ്രദേശങ്ങളിൽ നിന്നുള്ള വിവിധ ഫയർഫോഴ്‌സ് യൂണിറ്റുകൾ പുലർച്ചെ 4:30യോടെ തീ അണച്ചു.