നടിയ ആക്രമിച്ച കേസ് : വിധി ഇന്ന്

0
Untitled design 39 1

കൊച്ചി :നടിയെ ആക്രമിച്ചു അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ഇന്ന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് ജഡ്ജി ഹണി എം വർഗീസ് ആണ് വിചാരണ പൂർത്തിയാക്കി വിധി പറയുന്നത്. 2017 ഫെബ്രുവരി 17ന് എറണാകുളത്ത് വെച്ചാണ് നടി ആക്രമിക്കപ്പെടുന്നത്. ഈ കേസിൽ നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികൾ ഉണ്ട്. ഒന്നാംപ്രതി പൾസർ സുനിയാണ്. സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖർ അടക്കം സാക്ഷികളായ കേസിന്റെ വിചാരണ 2018 മാർച്ചിൽ ആരംഭിച്ചതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *