ഡിറ്റ് വാ ചുഴലിക്കാറ്റ് : തിരുവനന്തപുരത്ത് അസാധാരണ തണുപ്പ്

0
Untitled design 15

തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം തലസ്ഥാനത്ത് അസാധാരണ തണുപ്പ്. സാധാരണ നിലയേക്കാൾ 4 മുതൽ 8 ഡിഗ്രി വരെ കുറവ് താപനിലയാണ് തിരുവനന്തപുരത്ത് അനുഭവപ്പെടുന്നത്. ഏറ്റവും ഉയർന്ന താപനില 26.7 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.7 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. സാധാരണയേക്കാൾ 4 മുതൽ 8 ഡിഗ്രി വരെ കുറവാണിത്. കൊല്ലം പുനലൂരിലാണ് ഏറ്റവും കുറഞ്ഞ താപനില.

Spread the love

Leave a Reply

Your email address will not be published. Required fields are marked *