അഞ്ച് ചോദ്യങ്ങളുമായി കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി(VIDEO)

ബംഗളുരു : ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനോട് 5 ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ലോകസഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
1. എന്തുകൊണ്ടാണ് നിങ്ങൾ ഇന്ത്യൻ ജനതയ്ക്ക് വായിക്കാൻ കഴിയുന്ന DIGITAL ഫോർമാറ്റിൽ വോട്ടർ പട്ടിക നൽകാത്തത്?
2. എന്തുകൊണ്ടാണ് നിങ്ങൾ വീഡിയോ തെളിവുകൾ നശിപ്പിക്കുന്നത്?
3. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ എന്തിനാണ് വൻ തട്ടിപ്പ് നടത്തുന്നത്?
4. ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് പകരം ഇ. കമ്മീഷൻ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തുകൊണ്ട്?
5. എന്തുകൊണ്ടാണ് ഇ .കമ്മീഷൻ ബിജെപിയുടെ ഏജന്റിനെപ്പോലെ പെരുമാറുന്നത്?