ബലാൽസംഗം ചെയ്തെന്ന അമ്മയുടെ പരാതിയിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം : അമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ആലുവ സ്വദേശിയായ 30കാരൻ അറസ്റ്റില്‍.
അമ്മയുടെ പരാതിയിലാണ് മകനെതിരെ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.മകൻ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തെന്നാണ് പൊലീസില്‍ നല്‍കിയ പരാതി. ആലുവ വെസ്റ്റ് പൊലീസ് കേസെടുത്ത് മകനെ അറസ്റ്റ് ചെയ്തു.