അവഗണന: BJPകല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി വി സുമേഷ് CPMല്‍ ചേർന്നു

0
SUMESH

കണ്ണൂര്‍: ബിജെപി ജില്ലാ പ്രസിഡന്റ്മായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി വി സുമേഷ് അടക്കം ബിജെപിയുടെ 11  പ്രവര്‍ത്തകർ സിപിഐഎമ്മില്‍ ചേർന്നു . നിരവധി സാമൂഹ്യപ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരുന്ന തങ്ങൾക്ക് കടുത്ത അവഗണനയാണ് ബിജെപിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സുമേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *