ദേശീയ ചലചിത്ര പുരസ്‌കാരം:ഉള്ളൊഴുക്ക് ,മികച്ച മലയാള ചിത്രം

ന്യൂഡൽഹി:71-ാമത് ദേശീയ ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. എം കെ രാംദാസ് സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രം നെകലിന് പ്രത്യേക ജൂറി പരാമർശം. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. മികച്ച സംവിധായകനായി പീയുഷ് ഠാക്കൂർ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ചിത്രം
12ത്ത് ഫെയില്‍ (ഹിന്ദി)
മികച്ച അരങ്ങേറ്റ സംവിധാനം
ആഷിഷ് ബെണ്ഡേ- ആത്മപാംഫ്‍ലെറ്റ് (മറാഠി)
മികച്ച ജനപ്രിയ ചിത്രം
റോക്കി ഔര്‍ റാണി കി പ്രേം കഹാനി (ഹിന്ദി)
ദേശീയവും സാമൂഹികവും പരിസ്ഥിതി പ്രാധാന്യവുമുള്ള ചിത്രം
സാം ബഹാദൂര്‍ (ഹിന്ദി)
മികച്ച ബാലചിത്രം
നാള്‍ 2 (മറാഠി)
മികച്ച സംവിധാനം
സുദീപ്തോ സെന്‍- ദി കേരള സ്റ്റോറി (ഹിന്ദി)
മികച്ച നടന്‍
1. ഷാരൂഖ് ഖാന്‍- ജവാന്‍ (ഹിന്ദി)
2. വിക്രാന്ത് മാസി- 12ത്ത് ഫെയില്‍ (ഹിന്ദി)
മികച്ച നടി
റാണി മുഖര്‍ജി – മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ (ഹിന്ദി)
മികച്ച സഹനടന്‍
1. വിജയരാഘവന്‍ – പൂക്കളം (മലയാളം)
2. മുത്തുപേട്ടൈ സോമു ഭാസ്കര്‍ – പാര്‍ക്കിംഗ് (തമിഴ്)
മികച്ച സഹനടി
1. ഉര്‍വശി – ഉള്ളൊഴുക്ക് (മലയാളം)
2. ജാന്‍കി ബോഡിവാല- വഷ് (ഗുജറാത്തി
മികച്ച ബാലതാരം
1. സുക്രിതി വേണി ബന്ദ്റെഡ്ഡി- ഗാന്ധി തഥാ ചെത്തു (തെലുങ്ക്)
2. കബീര്‍ ഖണ്ഡാരെ- ജിപ്സി (മറാഠി)
3. ത്രീഷ തോസാര്‍, ശ്രീനിവാസ് പോകലെ, ഭാര്‍ഗവ് ജാഗ്ടോപ്പ്- നാല്‍ 2 (മറാഠി)
മികച്ച ഗായകന്‍
പിവിഎന്‍ എസ് രോഹിത്- പ്രേമിസ്തുനാ (ബേബി)- തെലുങ്ക്
മികച്ച ഗായിക
ശില്‍പ റാവു- ചലിയ (ജവാന്‍)- ഹിന്ദി
മികച്ച ഛായാഗ്രഹണം
പ്രശന്തനു മൊഹാപാത്ര- ദി കേരള സ്റ്റോറി (ഹിന്ദി)
മികച്ച തിരക്കഥ
1. സായ് രാജേഷ് നീലം- ബേബി (തെലുങ്ക്)
2. രാംകുമാര്‍ ബാലകൃഷ്ണന്‍- പാര്‍ക്കിംഗ് (തമിഴ്)
സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍- അനിമല്‍ (ഹിന്ദി)
മികച്ച എഡിറ്റിംഗ്
മിഥുന്‍ മുരളി- പൂക്കാലം (മലയാളം)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍
മോഹന്‍ദാസ്- 2018 (മലയാളം)
വസ്ത്രാലങ്കാരം
സച്ചിന്‍ ലവ്‍ലേക്കര്‍, ദിവ്യ ഗംഭീര്‍, നിധി ഗംഭീര്‍- സാം ബഹാദൂര്‍ (ഹിന്ദി)
മികച്ച മേക്കപ്പ്
ശ്രീകാന്ത് ദേശായി- സാം ബഹാദൂര്‍ (ഹിന്ദി)
മികച്ച എവിജിസി (അനിമേഷന്‍, വിഷ്വല്‍ എഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്)
ഹനുമാന്‍ (തെലുങ്ക്)
മികച്ച സംഭാഷണം
ദീപക് കിംഗ്രാമി- സിര്‍ഫ് ഏത് ബന്ദാ ഹൈ (ഹിന്ദി)
മികച്ച സൗണ്ട് ഡിസൈന്‍
സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍- അനിമല്‍ (ഹിന്ദി)