സുൽത്താന്റെ സന്ദേശം ഫ്രഞ്ച് പ്രസിഡന്റിന് കൈമാറി
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരികിന്റെ സന്ദേശം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനു വൽ മാക്രോണിന് കൈമാറി.ഫ്രാൻസിൻ ഒമാന്റെ പുതിയ അംബാസഡർ ചുമതലയേൽക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് സുൽത്താന്റെആശംസാ സന്ദേശം കൈമാറിയത്. അഹമദ് ബിൻ മുഹമ്മദ് അൽ അറെമിയാണ് ഫാൻസിലെ ഒമാന്റെ പുതിയ അം ബാസഡർ. പുതിയ അംബാസഡറായുള്ള യോഗ്യതാ പത്രം അദ്ദേഹം ഇമ്മാനുവൽ മാക്രോണിന് കൈമാറി.