നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ 2024-25 വർഷത്തെ വാർഷിക പൊതുയോഗം ജൂലായ് 6 ന് ഞായറാഴ്ച വൈകിട്ട് 4 ന് വാശി ഗുരുസെന്ററിൽ നടത്തുന്നു. എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു. ഫോൺ: 9869253770.