മുളുണ്ട് ശ്രീ അയ്യപ്പ സേവാ സംഘം കർക്കടക വാവ് ബലി നടത്തുന്നു

0

മുംബൈ: മുളുണ്ട് ശ്രീ അയ്യപ്പ സേവാ സംഘം കർക്കടക വാവ് ബലി നടത്തുന്നു  മുളുണ്ട് ഈസ്റ്റ് ശ്രീ അയ്യപ്പ സേവാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജൂലായ് 24 ന് രാവിലെ 6 മുതൽ 10 വരെ ബലിതർപ്പണം നടക്കും. മുളുണ്ട് ഈസ്റ്റിലെ സർദാർ താരാസിംഗ് ഗണപതി വിസർജൻതലാവിലാണ്  ബലി കർമ്മങ്ങൾ നടത്തുക.  പി. എൻ. ശ്രീരാമശർമ കർമങ്ങൾക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക് : യു. വേണുഗോപാൽ  – 9323335373

Spread the love

Leave a Reply

Your email address will not be published. Required fields are marked *