സാഹിത്യവേദിയിൽ അമ്പിളി കൃഷ്ണകുമാറിൻ്റെ ചെറുകഥകൾ

മുംബൈ :സാഹിത്യവേദി -മുംബൈയുടെ പ്രതിമാസ ചർച്ച ജൂലായ് 6 ന് വൈകുന്നേരം 4.30 ന്
മാട്ടുംഗ ‘കേരള ഭവന’ത്തിൽ വെച്ചുനടക്കും. ചടങ്ങിൽ എഴുത്തുകാരി അമ്പിളി കൃഷ്ണകുമാർ സ്വന്തം കഥകൾ അവതരിപ്പിക്കും.തുടർന്ന് ചർച്ച നടക്കും .എല്ലാ സാഹിത്യാസാദകരെയും പരിപടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കൺവീനർ കെ.പി.വിനയൻ .അറിയിച്ചു.