ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളിൽ പരിശോധന.
മസ്കത്ത് : വിവിധ ഗവർണറേറ്റുകളിൽ വാണിജ്യ സ്ഥാപനങ്ങളിൽ ഉപഭോക്തൃ സം രക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. വിലായത്തിലെ ടെക്സ്റ്റൈൽ ഷോപ്പുകളിലും മറ്റുമായിരുന്നു പരിശോധന.
ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായിരു ന്നു പരിശോധന ക്യാമ്പയിൻ. ഉപേഭാക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും പരി ശോധനയുടെ ലക്ഷ്യമാ യിരുന്നുവെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. വരും ദിവസങ്ങളിലും രാജ്യത്തെ കൂടുതൽ ഭാഗങ്ങളിൽ പരിശോധന തുടരും