സാഹിത്യവേദിയിൽ ലിനോദ് വർഗ്ഗീസിൻ്റെ ചെറുകഥകൾ

0
linod

മുംബൈ : മുംബൈ സാഹിത്യവേദിയുടെ ജൂൺ മാസ സാഹിത്യ ചർച്ച, ജൂൺ 1,ഞായറാഴ്ച വൈകുന്നേരം 4:30ന് മാട്ടുംഗ ‘കേരള ഭവന’ത്തിൽ വെച്ചുനടക്കും. ലിനോദ് വർഗ്ഗീസ് ചെറുകഥകൾ അവതരിപ്പിക്കും. തുടർന്ന് ചർച്ചനടക്കും .
എല്ലാ സാഹിത്യാസ്വാദകരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കൺവീനർ കെ.പി.വിനയൻ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *