ആലപ്പുഴ ജില്ലയിൽ 10 പേർക്ക് കോവിഡ് പോസിറ്റീവ്

0

ആലപ്പുഴ: ജില്ലയിൽ വീണ്ടും 10 പേർക്ക്​ കോവിഡ്​ രോഗം സ്ഥിരീകരിച്ചു. കോവിഡിന്‍റെ പുതിയ വകഭേദമാണ്​ പടരുന്നത്​.

 

വിവിധ രാജ്യങ്ങളിൽ വൻതോതിൽ പടരുന്ന പുതിയ വകഭേദമാണോയെന്ന്​ കണ്ടെത്താൻ ഐ.സി.എം.ആറിൽ സാമ്പിൾ വിശദ പരിശോധക്ക്​ അയച്ചിട്ടുണ്ട്​. ആലപ്പുഴ ജില്ലയുടെ പല ഭാഗങ്ങളിലുള്ളവരാണ്​ രോഗബാധിതർ എന്നതിനാൽ രോഗവ്യാപനമുണ്ടായിട്ടില്ലെന്നാണ്​ ആരോഗ്യ വകുപ്പിന്‍റെ പ്രാഥമിക നിഗമനം

Spread the love

Leave a Reply

Your email address will not be published. Required fields are marked *