എം.ജി. വിജയകുമാർ നിര്യതനായി

0

മുംബൈ :ബോംബെ കേരളീയ സമാജത്തിൻ്റെ മുൻ ജോയൻ്റ് സെക്രട്ടറിയും കലാവിഭാഗം കൺവീനറുമായിരുന്ന എം.ജി.വിജയകുമാർ (68)  ഇന്ന് (മെയ്-15) ഉച്ചക്ക് നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്.കലയേയും കലാകാരൻമാരേയും ഏറേ സ്നേഹിച്ചിരുന്ന മികച്ച ഒരു സംഘാടകനായിരുന്നു വിജയകുമാർ .സംസ്കാര കർമ്മങ്ങൾ ഇന്ന് വൈകുന്നേരം 6 മണിക്ക് ബോറിവിലിയിൽ നടക്കും.

Address: Flat 4B, D wing, Rivali Park, Near Magathane Metro station, off western express highway, Borivali East

Spread the love

Leave a Reply

Your email address will not be published. Required fields are marked *