തൃശൂര്‍ : പ്ലാക്കോട് കച്ചിത്തോട് പീച്ചി ഡാം റിസര്‍വോയറില്‍ കാട്ടാന പ്രസവിച്ചു. ചെളിയില്‍ കുടുങ്ങിയ കുട്ടിയെ പുറത്തെടുക്കാന്‍ വനപാലകര്‍ ശ്രമം തുടങ്ങി. ആനയുടെ പ്രസവത്തിന് പിന്നാലെ കുട്ടി ചെളിയില്‍ കുടുങ്ങിയതിനാല്‍ ആനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.