മഹാരാഷ്ട്ര HSC ഫലം: 91.88% വിജയം ; കൊങ്കൺ ജില്ലമുന്നിൽ

മുംബൈ: മഹാരാഷ്ട്ര ഹയർ സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ (MSBSHSE) ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 1 മണി മുതൽ വിദ്യാർത്ഥികൾക്ക് mahahsscboard.in, hscresult.mkcl.org എന്നിവയിൽ മാർക്ക് പരിശോധിക്കാം. മഹാരാഷ്ട്ര ഹയർ സെക്കൻഡറി ഫലങ്ങൾ പരിശോധിക്കാൻ DigiLocker ഫല വെബ്സൈറ്റായ results.digilocker.gov.in ഉം ഉപയോഗിക്കാം.
2025 ഫെബ്രുവരി 11 മുതൽ മാർച്ച് 11 വരെയായിരുന്നു MSBSHSE മഹാരാഷ്ട്ര HSC ബോർഡ് പരീക്ഷ.
ഫലങ്ങൾ പരിശോധിക്കേണ്ട വെബ്സൈറ്റ് : mahahsscboard.in, hscresult.mkcl.org, results.digilocker.gov.in