SNMS യൂണിറ്റുകളിൽ ചതയദിന പൂജയും പ്രഭാഷണവും

0

മുംബൈ: ചതയദിനത്തോടനുബന്ധിച്ച്‌ വ്യാഴാഴ്‌ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും.
സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30 മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രഭാഷണം, പ്രസാദ വിതരണം.

ദാദർ ഓഫിസ് : വൈകീട്ട് 5 നു. വിലാസം: നവീൻ ആഷാ, 126 , ദാദാ സാഹേബ് ഫാൽക്കെ റോഡ്, ദാദർ ഈസ്റ്റ്, മുംബൈ- 14 ഫോൺ: .9987547872 .

ഗുരുദേവഗിരി: രാവിലെ 6 .45 നു ഗുരുപൂജ, 9 മുതൽ ഗുരുഭാഗവത പാരായണം, നെയ്‌വിളക്ക് അർച്ചന, വൈകീട്ട് 6 .45 നു വിശേഷാൽ ഗുരുപൂജ, തുടർന്ന് ദീപാരാധന, 7 .15 പ്രഭാഷണം , മഹാപ്രസാദം. ഫോൺ: 7304085880

വിരാർ: ഗുരുസെന്ററിൽ രാവിലെ 8 നു ഗുരുപൂജ, 9 മുതൽ ഗുരുദേവകൃതികളുടെ പാരായണം, വൈകുന്നേരം 6 .30 നു ഗുരുപൂജ, 7 .15 നു ഗുരുസ്മരണ, 8 .15 നു സമർപ്പണം. തുടർന്ന് മഹാപ്രസാദം. ഫോൺ: 9004468232 .

വസായ്: ഗുരുസെന്ററിൽ രാവിലെ 9 .30 നു ഗുരുപൂജ, തുടർന്ന് സമൂഹ പ്രാർഥന, ഗുരുദേവകൃതി പാരായണം, വൈകീട്ട് 6:30 നു മഹാഗുരുപൂജ, അർച്ചന, സമൂഹ പ്രാർഥന, പ്രഭാഷണം, മഹാപ്രസാദം. ഫോൺ: 9833356861

വാശി: ഗുരുസെന്ററിൽ രാവിലെ 6 .30 നും വൈകീട്ട് 6 .30 നും ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, 7 30 ഗുരു വായന , പ്രഭാഷണം, 8 .15 നു മഹാപ്രസാദം . ഫോൺ: 9869253770 .

സി. ബി. ഡി- ബേലാപ്പൂർ: വൈകീട്ട് 6.30 മുതൽ ഗുരുസെന്ററിൽ. ഗുരുപൂജ, ഗുരുപുഷ്പ്പാഞ്ജലി, ദീപാർപ്പണം, സമൂഹ പ്രാർഥന, 7 .25 പ്രഭാഷണം .ഫോൺ: 9892297290 .

കാമോത്തേ : ഗുരു സെൻററിൽ വൈകീട്ട് 5.30 നു വിശേഷാൽ ചതയ പൂജ, സമൂഹ പ്രാർഥന, പ്രഭാഷണം, പ്രസാദ വിതരണം . ഫോൺ: 7016223732 .

ഖാർഘർ: ഗുരുസെന്ററിൽ രാവിലെ 10 നു ദീപാർപ്പണം, തുടർന്ന് ഗുരുഭാഗവത പാരായണം. ഭജന, പ്രഭാഷണം, പ്രസാദ വിതരണം . ഫോൺ: 9819329780 .

ഉൾവെ: രാവിലെ 9 മുതൽ ഗുരുപൂജ , ഗുരുപുഷ്‌പാഞ്‌ജലി, ഗുരുദേവകൃതി പാരായണം. വൈകീട്ട് 7 മുതൽ സമൂഹപ്രാർഥന, ചതയദിന സന്ദേശം, മഹാപ്രസാദം. വിലാസം: ശിവാലയ, പ്ലോട്ട് നമ്പർ 11 , സെക്ടർ- 2 , ഉൾവെ. ഫോൺ: 9321251681 .

ഉല്ലാസ് നഗർ: ഗുരുസെന്ററിൽ രാവിലെ 6 .30 മുതൽ ഗുരുപൂജ, ഗുരുദേവകൃതി പാരായണം, ഗുരു പുഷ്പാഞ്ജലി , സർവൈശ്വര്യ പൂജ, തുടർന്ന് മഹാപ്രസാദം. ഫോൺ: 8551963721 .

സാക്കിനാക്ക: ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തിൽ രാവിലെ മുതൽ ഗുരുദേവകൃതികളുടെ പാരായണവും ഗുരുപൂജയും. ഒരു മണിക്ക് മഹാപ്രസാദം. ഫോൺ: 9869776018 .

ഡോംബിവലി – താക്കുർളി: രാവിലെ 7 നു ഗുരുപുഷ്‌പാഞ്‌ജലി, വൈകിട്ട് 5 മുതൽ വനിതാ വിഭാഗത്തിൻ്റെ പ്രാർത്ഥന. 7 ന് ഗുരു പുഷ്‌പാഞ്‌ജലി , 7.30 ഗുരുപൂജ, സമൂഹപ്രാർഥന, തുടർന്ന് മഹാപ്രസാദം. ഫോൺ: 9820001031

നല്ലസോപാര: വൈകീട്ട് 4 മുതൽ ഗുരുസെന്ററിൽ ഗുരുഭാഗവത പാരായണം, ഗുരുദേവകൃതികളുടെ ആലാപനം ,ഗുരുപുഷ്‌പാഞ്‌ജലി, മഹാപ്രസാദം. വിലാസം: ബി- 001 , 128 , 129 സി. എച്ച്. എസ്., ശ്രീപ്രസ്ഥ സെക്കന്റ് റോഡ്, നല്ലസോപാര വെസ്റ്റ്. ഫോൺ: 9699140545 .

താരാപ്പൂർ: വൈകിട്ട് 6.30 ന് താരാപ്പൂർ ആത്മശക്തി നഗറിലുള്ള ഗുരു മന്ദിരത്തിൽ രാവിലെ 9 മുതൽ ഗുരു ഭാഗവത പാരായണം, ചതയപൂജ, മഹാപ്രസാദം. ഫോൺ: 9823263670 .

മീരാറോഡ്: ഗുരുസെന്ററിൽ രാവിലെ 10 മുതൽ ഗുരുദേവകൃതികളുടെ ആലാപനം, അഷ്ടോത്തരാർച്ചന, പ്രഭാഷണം, തുടർന്ന് മഹാപ്രസാദം . ഫോൺ: 9892884522 .

മലാഡ്: കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ വൈകീട്ട് 6 .30 മുതൽ ഗുരുപൂജ, അർച്ചന, സമൂഹ പ്രാർഥന, ഗുരുദേവ കൃതി പാരായണം, മഹാപ്രസാദം . ഫോൺ: 9920437595 .

കലംബൊലി: രാവിലെ 6 .30 നു ഗുരുപൂജ, 10 .30 മുതൽ ഗുരുഭാഗവത പാരായണം, വൈകീട്ട് 6 .30 നു ഗുരുപൂജ, 7 മുതൽ ഗുരുദേവകൃതി പാരായണം, ഗുരുപൂജ, പ്രസാദവിതരണം. . ഫോൺ: 8879174144 .

അംബർനാഥ് – ബദലാപ്പൂർ: വൈകീട്ട് 7 മുതൽ ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, ദീപാരാധന, മഹാപ്രസാദം . ഫോൺ: 9226526307 .

ഗോരേഗാവ്: രാവിലെ 7 മുതൽ ഗുരുപൂജ, പുഷ്‌പാഞ്‌ജലി, ഗുരുദേവകൃതി പാരായണം, തുടർന്ന് മഹാപ്രസാദം. ഫോൺ: 9820319239 .

ഘൺസോളി : ഗുരുസെന്ററിൽ വൈകീട്ട് 6.15 മുതൽ ഗുരുപൂജ, പുഷ്‌പാഞ്‌ജലി, ഭജന. തുടർന്ന് പ്രസാദവിതരണം . ഫോൺ: 9969514096 .

ഭാണ്ഡൂപ്: രാവിലെ 6 .30 മുതൽ ഗുരുസെന്ററിൽ ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി. വൈകീട്ട് 6 മുതൽ ഗുരുപൂജ, ഗുരുദേവ കൃതി പാരായണം, സമൂഹ പ്രാർഥന, പ്രഭാഷണം, തുടർന്ന് മഹാപ്രസാദം . ഫോൺ : 9324567062 .

ഭീവണ്ടി: ഗുരുസെന്ററിൽ വൈകീട്ട് 5 മുതൽ ഗുരുപുഷ്‌പാഞ്‌ജലി, ഗുരുപൂജ, സമൂഹ പ്രാർഥന, പ്രസാദ വിതരണം . ഫോൺ: 9422660663.

താനെ: ശ്രീനഗറിലെ ഗുരുസെന്ററിൽ രാവിലെ 10 മുതൽ ഭാഗവതപാരായണം, ഗുരുപുഷ്‌പാഞ്‌ജലി, ഗുരുഭാഗവതപാരായണം, പ്രസാദവിതരണം . ഫോൺ: 9769763648 .

പവായ്: ഗുരുസെന്ററിൽ വൈകീട്ട് 6 .15 മുതൽ. ഫോൺ: 8169464637 .

ദഹാനു റോഡ്- ഉമർഗാവ് : വൈകീട്ട് 7 മുതൽ. ഫോൺ : 9510258748 .

 

പ്രഭാഷണം

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ പ്രഭാഷണം ഉണ്ടായിരിക്കും.
വിജയ രഘുനാഥ് [നല്ലസോപാര , സാക്കിനാക്ക],വി. എൻ. പവിത്രൻ [ താനെ], തുളസീധരൻ [ഭാണ്ഡൂപ്], പി. പി. സദാശിവൻ [ വാശി], സുനന്ദിനി കൃഷ്ണദാസ് [ മീരാറോഡ്], മനോജ് ശാന്തി [ ചെമ്പൂർ], എം. ജി. രാഘവൻ[ ഗുരുദേവഗിരി], ശ്രീരത്നൻ നാണു [ ഖാർഘർ], സുമാ പ്രകാശ് [ ഉല്ലാസ്‌നഗർ], സുകുമാരൻ [ കാമോത്തേ], ഷണ്മുഖൻ കെ. [ മീരാറോഡ്] എന്നിവരാണ് പ്രഭാഷകർ.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *