UPSC CSEപരീക്ഷാഫലം – ടോപ്പേഴ്‌സ് 2025 : ആദ്യ 54 റാങ്കുകളിൽ നാലു മലയാളി കൾ

0

UPSC CSE റിസൾട്ട് ടോപ്പേഴ്‌സ് 2025: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഏപ്രിൽ 22 ന് 2025 ലെ സിവിൽ സർവീസസ് പരീക്ഷയുടെ (CSE) അന്തിമ ഫലങ്ങൾ പ്രഖ്യാപിച്ചു, ശക്തി ദുബെ ഒന്നാമതെത്തി.

ന്യുഡൽഹി : യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഏപ്രിൽ 22 ന് 2025 ലെ സിവിൽ സർവീസസ് പരീക്ഷയുടെ (CSE) അന്തിമ ഫലങ്ങൾ പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് ശക്തി ദുബെ നേടി.

ആദ്യ 54 റാങ്കുകളിൽ നാലു മലയാളികളുണ്ട് . ആൽഫ്രെഡ് തോമസ് (33 )പവിത്ര പി (45 ) മാളവിക ജി നായർ (45 ) സോണറ്റ് ജോസ് ( 54 )എന്നിവരാണവർ.

The Union Public Service Commission (UPSC) announced the final results of the Civil Services Examination (CSE) 2025 on April 22, with Shakti Dubey emerging as the topper. A total of 1,009 candidates have been recommended for prestigious services, including the Indian Administrative Service (IAS), Indian Foreign Service (IFS), Indian Police Service (IPS), and other Central Services (Group ‘A’ and ‘B’).

ROLL NO NAME
1 240782 SHAKTI DUBEY
2 101571 HARSHITA GOYAL
3 867282 DONGRE ARCHIT PARAG
4 108110 SHAH MARGI CHIRAG
5 833621 AAKASH GARG
6 818290 KOMML PUNIA
7 6902167 AAYUSHI BANSAL
8 6613295 RAJ KRISHNA JHA
9 849449 ADITYA VIKRAM AGARWAL
10 5400180 MAYANK TRIPATHI

UPSC CSE 2025: No. of Vacancies

SERVICES GEN EWS OBC SC ST Total
I.A.S 73 18 52 24 13 180
I.F.S 23 5 13 9 5 55
I.P.S 60 14 41 22 10 147
Central Services Group ‘A’ 244 57 168 90 46 605
Group ‘B’ Services 55 15 44 15 13 142
Total 455 109 318 160 87 1129*

The UPSC Civil Services Examination is one of the toughest competitive exams in India, attracting lakhs of aspirants every year. This year’s results continue to inspire future civil servants aiming to serve the nation.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *