മുൻ കർണ്ണാടക ഡിജിപി യെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.

0

ബംഗളുരു :മുൻ കർണ്ണാടക ഡിജിപി ഓംപ്രകാശിനെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി .
വീട്ടിനകത്ത് രക്തത്തിൽ കുളിച്ചനിലയിലാണ് ഭാര്യ മൃതദ്ദേഹം കണ്ടത് .പോലീസ് അന്വേഷണം ആരംഭിച്ചു.2015 മുതൽ 2017 വരെ ഓംപ്രകാശ് കർണ്ണാടക പോലീസ് മേധാവിയായിരുന്നു .കൊലപാതകത്തിൽ ഓംപ്രകാശിന്റെ അടുത്ത ബന്ധുവിനെ പോലീസ് അസംശയിക്കുന്നുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *