മുംബൈ സാഹിത്യവേദിയിൽ ഇന്ദിര കുമുദ് കവിതകൾ അവതരിപ്പിച്ചു

മുംബൈ: മാട്ടുംഗ കേരള ഭവനത്തിൽ നടന്ന മുംബൈ സാഹിത്യവേദിയുടെ ഏപ്രിൽ മാസ ചർച്ചയിൽ
ഇന്ദിര കുമുദ് സ്വന്തം കവിതകൾ അവതരിപ്പിച്ചു. പി വിശ്വനാഥൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ
കെ രാജൻ, ലിനോദ് വർഗ്ഗീസ്, നിഷ ഗിൽബർട്ട്, സിപി കൃഷ്ണകുമാർ, മനോജ് മുണ്ടയാട്ട്, രേഖ രാജ്, സുമേഷ്, വിക്രമൻ, അമ്പിളി കൃഷ്ണകുമാർ, മുരളി വട്ടേനാട്ട്, പ്രദീപ്, ജയശ്രീ രാജേഷ്, ദിനേശ് പൊതുവാൾ,
കെ പി വിനയൻ, വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ഇന്ദിര കുമുദ് അഭിപ്രായങ്ങൾക്ക് മറുപടി പറഞ്ഞു.